← രചനയിലേക്ക്
ഒഴിവുനേരം
കവിത

കാലം

ജാസിബ് വി എം
22 May 2026

എത്ര കാലങ്ങൾ
എത്ര സമയങ്ങൾ
വേഗം കഴിഞ്ഞു പോയി
കഞ്ഞിപ്പുരയിൽ നിന്ന് കഞ്ഞി കുടിച്ച
കാലം മറന്ന് പോയി
എത്ര മാസങ്ങൾ
എത്ര ദിവസങ്ങൾ
വേഗം കഴിഞ്ഞ് പോയി
മൈതാനമധ്യേ പന്ത് കളിച്ച ഓർമ്മകൾ മാഞ്ഞു പോയി

ഒഴിവുനേരം — മലയാള രചനകൾക്കായുള്ള ഇടം · പ്രസിദ്ധീകരിച്ചത് 22 May 2026