എത്ര കാലങ്ങൾ
എത്ര സമയങ്ങൾ
വേഗം കഴിഞ്ഞു പോയി
കഞ്ഞിപ്പുരയിൽ നിന്ന് കഞ്ഞി കുടിച്ച
കാലം മറന്ന് പോയി
എത്ര മാസങ്ങൾ
എത്ര ദിവസങ്ങൾ
വേഗം കഴിഞ്ഞ് പോയി
മൈതാനമധ്യേ പന്ത് കളിച്ച ഓർമ്മകൾ മാഞ്ഞു പോയി
കാലം
✍ ജാസിബ് വി എം എഴുതിയത്
← എല്ലാ രചനകളും