വിശപ്പ് കൊണ്ട് അലഞ്ഞു തിരിയുന്ന
മനുഷ്യൻ ഒരു നാൾ യാചകനായി മാറി.
ജനങ്ങളിലേക്ക് കൈ പരത്തുന്നതിനു
പകരം ദൈവത്തിനു മുമ്പിൽ കൈ
കൂപ്പന്നമെന്ന ചിലർ മൊഴി.
മിഴി കൊണ്ട് കണ്ടിട്ടും മിഴി കാഴ്ച
ഇല്ലാത്തവനെ പോലെ നടിക്കുന്ന ചിലർ.
അഭിനയ അവാർഡ് ലഭിക്കേണ്ടത്
നടന്മാർക്കല്ല മറിച് ഇവറ്റകൾക്കാണെന്ന
ചിലർ മൊഴി